LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Jammu and Kashmir

National Desk 3 years ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

2019 ആഗസ്റ്റ് നാലിന് പ്രത്യേക പദവി എടുത്തു മാറ്റിയതിനെതിരെ ഗുപ്കറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയം പാസാക്കിയിരുന്നു. സഖ്യത്തില്‍ നിന്ന് ഒരു പ്രതിപക്ഷ പാര്‍ട്ടി പിന്‍മാറുന്നെന്ന വാര്‍ത്തയോടും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യം വിട്ടെന്ന് പറഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുണ്ട്. അവർ ഒരിക്കലും സഖ്യത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് സത്യം.

More
More
Web Desk 3 years ago
National

ബിജെപിക്ക് ഞങ്ങളൊക്കെ പാക്കിസ്ഥാനികളാണ് - മെഹബൂബ മുഫ്തി

ബിജെപി ജമ്മുകാശ്മീരിനെ മതപരമായി വിഭജിക്കുകയാണ്. കേന്ദ്രഭരണപ്രദേശം മോദി സർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. അവരുടെ കണ്ണില്‍ അവരുമാത്രമാണ് ഇന്ത്യക്കാര്‍. ഞങ്ങളൊക്കെ അവര്‍ക്ക് പാക്കിസ്ഥാനികളാണ്. കാശ്മീരില്‍ നിന്നു പുറത്തുള്ളവര്‍ക്ക് ഇവിടം തുറന്ന് നല്കുന്നതിനൂടെ ഞങ്ങളെ പാപ്പരാക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു.

More
More
Web Desk 4 years ago
National

ഗീലാനിയുടെ മൃതശരീരത്തില്‍ പാക് പതാക പുതപ്പിച്ച സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

എന്നാല്‍, ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ യു പി ഐ ചുമത്തി ചുമത്തിയത്തിനെതിരെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കുടുംബാംഗങ്ങൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഇന്ത്യൻ പീനൽ കോഡ് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ അംഗീകരിക്കാനാവില്ലെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.

More
More
Web Desk 4 years ago
National

പ്രധാനമന്ത്രിയുടെ സർവകക്ഷിയോ​ഗം നിരാശപ്പെടുത്തിയെന്ന് യൂസഫ് തരി​ഗാമി

കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനല്ല പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോ​ഗത്തിൽ പങ്കെടുത്തത്. ഭരണഘടന വാ​ഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കണമെന്നാണ് യോ​ഗത്തിൽ പങ്കെടുത്ത പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടതെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞു..

More
More
Web Desk 4 years ago
National

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കാശ്മീര്‍ നേതാക്കള്‍ പങ്കെടുക്കും

പ്രധാനമന്ത്രിയുടെ ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങള്‍ നിലപാട് അറിയിക്കും. അവരുടെ പ്രതികരണം ജനങ്ങളെയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

More
More
Web Desk 4 years ago
National

ബോട്ടുമുങ്ങി മരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റാറ്റസാക്കിയ മാധ്യമപ്രവർത്തകനെതിരെ കേസ്

ബോട്ടപകടത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റസിട്ട് മാധ്യമ പ്രവർത്തകനെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ബന്ദിപൂർ ജില്ലയിലെ ഒരു പ്രാദേശിക റിപ്പോർട്ടർ സാജിദ് റെയ്‌നക്കെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

More
More
National Desk 4 years ago
National

ഭീകരാക്രമാണത്തിനുള്ള നീക്കമാണ് കാശ്മീരില്‍ തടഞ്ഞത് - പ്രധാനമന്ത്രി

നാല് ജൈഷെ മുഹമ്മദ്‌ തീവ്രവാദികളെ സൈന്യം കഴിഞ്ഞ ദിവസം നഗ്രോഡയില്‍ വധിച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വന്‍ ആയുധ ശേഖരവുമായാണ് തീവ്രവാദികള്‍ എത്തിയത്.

More
More
National Desk 4 years ago
National

'പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ 47ല്‍ ആകാമായിരുന്നു': ഫാറൂഖ് അബ്ദുള്ള

ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുള്ള

More
More
National Desk 5 years ago
National

ഒമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More